നെക്രാജെ ചെടേക്കാല്‍ കുണ്ടയിലെ നാരായണി അന്തരിച്ചു

ബദിയടുക്ക: നെക്രാജെ ചെടേക്കാല്‍ കുണ്ടയിലെ പരേതനായ അച്ചു ബെള്‍ച്ചപ്പാടയുടെ ഭാര്യ നാരായണി (85) അന്തരിച്ചു. മക്കള്‍: പ്രേമ, പുഷ്പ, വനിത, വാരിജ, പ്രകാശ്, ദിനേശ്. മരുമക്കള്‍: രാഘവ, ഗംഗാധര പള്ളത്തടുക്ക, സതീശ, പ്രിയ, പരേതരായ അനുഷ, ചന്ദ്രശേഖര ബെള്‍ച്ചപ്പാട.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page