കാസര്‍കോട്: അംഗഡിമുഗറിലെ പരേതനായ മുഹമ്മദ് മുസ്ലിയാര്‍ കൊട്ടൂടലിന്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (82) അന്തരിച്ചു. മക്കള്‍: അബ്ദുല്ല, അബ്ബാസ് ഫൈസി പുത്തിഗെ (സമസ്ത ജില്ലാ സെക്രട്ടറി), ഹമീദ്, യൂസഫ്, ആയിഷ, ഹഫ്‌സ. മരുമക്കള്‍: അബ്ദുള്ള, അബൂബക്കര്‍ (സൗദി). സഹോദരങ്ങള്‍: റുഖിയ, പരേതനായ മുഹമ്മദ് മോണു, അബ്ദുല്‍ റഹ്‌മാന്‍, മൊയ്തു, ഖദീജ.
