പ്രശസ്ത നെല്‍ കര്‍ഷകന്‍ എന്‍.ബി പത്മനാഭന്‍ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്നു ശാന്തി നിലയം തോട്ടത്തില്‍ വീട്ടിലെ പ്രശസ്ത നെല്‍ കര്‍ഷകന്‍ എന്‍.ബി.പത്മനാഭന്‍ (74)അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് വീട്ടിലാണ് മരണം സംഭവിച്ചത്. പരേതയായ നിര്‍മലയാണ് ഭാര്യ. മക്കളില്ല.
സഹോദരങ്ങള്‍: ലക്ഷ്മി, ശാരദ. ശാരദയുടെ വീട്ടിലാണ് മരിച്ചത്. മികച്ച കര്‍ഷകനായിരുന്ന ഇദ്ദേഹത്തിന് നിരവധി കര്‍ഷക അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page