അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്നിലെ ടിപ്പർ ലോറി ഡ്രൈവർ മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ടിപ്പർ ലോറി ഡ്രൈവർ മരിച്ചു. നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജുമാ മസ്ജിദിന് സമീപത്തെ കെ എ മുനീർ (47) ആണ് മരിച്ചത്. പരേതനായ കട്ടപ്പണി എർമുവിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സൽമ ഉദുമ. മക്കൾ: മർസൂക്, മസ് ലൂൽ, മിൻഹ, മഹ്ഫൂസ്, മെഹ്ത്താഫ് ( വിദ്യാർത്ഥികൾ). സഹോദരങ്ങൾ: അമീർ, ഹാരിസ്, അർഷാദ്, റിസ് വാദ്, അസ്ഹറുദ്ദീൻ, ബീവി, റംല, ഫൗസിയ, സാജിദ, സബാന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ദേശീയപാതയില്‍ ഡിവൈഡര്‍ നിര്‍മ്മാണത്തിനായി സ്ഥാപിച്ച ഇരുമ്പുകമ്പി വില്ലനായി; കാര്‍ യാത്രക്കാരുടെ ദേഹത്തേക്ക് കമ്പി തുളച്ചുകയറി, പരിക്കേറ്റ ബേക്കല്‍, മൗവ്വല്‍ സ്വദേശികള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

You cannot copy content of this page