ഇടുക്കിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

ഇടുക്കി: ആനയിറങ്കല്‍ പുതുവരട്ടി തേയിലത്തോട്ടത്തിനടുത്ത് പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.
ജഡത്തിനു രണ്ടും ദിവസം പഴക്കമുണ്ടാവുമെന്നു തേയിലത്തോട്ടം തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികളാണ് വ്യാഴാഴ്ച രാവിലെ ആനയുടെ ജഡം കണ്ടെത്തിയത്.
എട്ടു കാട്ടാനകള്‍ കൂട്ടം ചേര്‍ന്ന് ഈ പ്രദേശങ്ങളില്‍ അടുത്തിടെ നടക്കുന്നുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. വനം വകുപ്പിന്റെ വെറ്റിനറി ഡോക്ടര്‍മാരടക്കമുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം നെല്ലിക്കട്ട, സാല ത്തടുക്ക സ്വദേശിയെ അറസ്റ്റു ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു; പിടിയിലായത് കർണ്ണാടകയിൽ 41 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതി

You cannot copy content of this page