വാഷിംഗ്ടണ്‍: പതിനഞ്ചു വയസ്സുള്ള വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ 30കാരിയായ അധ്യാപികയെ പൊലീസ് അറസ്റ്റു ചെയ്തു. ക്രിസ്റ്റീന ഫോര്‍മെല (30) എന്ന അധ്യാപികയാണ് അറസ്റ്റിലായത്. സോക്കര്‍ കോച്ച് കൂടിയാണിവര്‍. അധ്യാപികയ്‌ക്കെതിരെ പീഡനത്തിനു ഇരയായ വിദ്യാര്‍ത്ഥിയും മാതാവുമാണ് പൊലീസില്‍ പരാതി നല്‍കിയത്. 2023ല്‍ ആണ് കേസിനാസ്പദമായ സംഭവം. പാഠഭാഗം പറഞ്ഞു കൊടുക്കവെ അധ്യാപികയായ ക്രിസ്റ്റീന ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ പരാതി. ഇതു സംബന്ധിച്ച സന്ദേശം ഫോണില്‍ കണ്ടപ്പോഴാണ് വിവരം മാതാവ് അറിഞ്ഞത്.
