കാസര്‍കോട്: കുമ്പളയിലെ അറിയപ്പെടുന്ന നാട്ടുവൈദ്യ കണിപ്പുര ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ മാധവി വാരസ്യാര്‍ (79) അന്തരിച്ചു.പരേതനായ കൃഷ്ണ മാരാരുടെ ഭാര്യയാണ്. മക്കള്‍: സുരേഷ് കുമാര്‍ മാരാര്‍, നാരായണ മാരാര്‍(ഇരുവരും കണിപ്പുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വിദ്യാ കലാകാരന്മാര്‍), ഉഷ, ധനലക്ഷ്മി. മരുമക്കള്‍: വസുമതി, പ്രീത, രാജന്‍, ഗോപിനാഥ്.
കൃഷ്ണ മാരാര്‍ പ്രമുഖനാട്ടു വൈദ്യനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണ് മാധവി വാരസ്യാര്‍ നാട്ടുവൈദ്യചികിത്സാ രംഗത്ത് എത്തി ശ്രദ്ധേയയായത്.
