കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്റര്‍ ഡയാലിസിസ് യൂണിറ്റും വിന്‍ടെച്ച് ആശുപത്രിയും ചേര്‍ന്ന് ലോക വൃക്ക ദിനം ആചരിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കരീം സിറ്റിഗോള്‍ഡ് അദ്ധ്യക്ഷത വഹിച്ചു. കോ ഓഡിനേറ്റര്‍ അഷ്‌റഫ് എടനീര്‍, ഡോ.മുസമ്മില്‍, ഹനീഫ, അന്‍വര്‍ ചേരങ്കൈ, ജലീല്‍ കോയ, സി.ഇ.ഒ ടി.പി രഞ്ചിത്, സി.ഒ.ഒ എ.വി കൃഷ്ണന്‍, നഴ്‌സിംഗ് സൂപ്രണ്ട് ഷീബ റോബേര്‍ട്ട്, ഡോ.അപര്‍ണ നസീം, വിന്യ ബാലചന്ദ്രന്‍, മുഹമ്മദ് സൗഫല്‍ ഷാ പ്രസംഗിച്ചു.
