കാലിക്കടവിലെ ആദ്യകാല ഓട്ടോഡ്രൈവര്‍ പിപി ജനാര്‍ദ്ദനന്‍ അന്തരിച്ചു

കാസര്‍കോട്: കാലിക്കടവിലെ ആദ്യകാല ഓട്ടോഡ്രൈവര്‍ പുത്തിലോട്ട് സ്വദേശി പിപി ജനാര്‍ദ്ദനന്‍ (75) അന്തരിച്ചു. ഭാര്യ: ടിവി കാര്‍ത്യായനി. മക്കള്‍: സുനീഷ് ടിവി, സജീഷ് ടിവി
മരുമക്കള്‍: സനിത കരിന്തളം, ജിഷ പയ്യന്നൂര്‍. സഹോദരങ്ങള്‍: അപ്പു പിപി, തമ്പായി പിപി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page