പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പാപ്പിനിശ്ശേരി മാര്‍ക്കറ്റ് റോഡിന് സമീപത്തെ ഹുസൈനിന്റെ മകള്‍ ഹംന ഫാത്തിമ (17)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.20-ന് പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. പാപ്പിനിശ്ശേരി ഇ.എം.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പച്ചക്കൊടി വീശി; കാസര്‍കോട്- മംഗ്‌ളൂരു റൂട്ടില്‍ കെ എസ് ആര്‍ ടി സിയുടെ പുത്തന്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സര്‍വ്വീസ് തുടങ്ങി, എട്ട് സ്റ്റോപ്പുകള്‍ മാത്രം

You cannot copy content of this page