മിഡ്ടൗൺ റോട്ടറി കരിവെള്ളൂർ മിഡ് ടൗൺ റോട്ടറി ചാർട്ടർ ഡേ ആഘോഷിച്ചു

കരിവെള്ളൂർ: കരിവെള്ളൂർ മിഡ് ടൗൺ റോട്ടറി പ്രഥമ ചാർട്ടർഡേ ആഘോഷവും ആൻസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ഡയപ്പർ വിതരണവും സംഘടിപ്പിച്ചു. റോട്ടറി പ്രസിഡണ്ട് സന്തോഷ് അധ്യക്ഷത വഹിച്ചു.റോട്ടറി മുൻ ഡിസ്ട്രിക് ഗവർണർ ഡോ:സേതു ശിവശങ്കർ ഉദ്ഘാടനം ചെയ്തു. ചാർട്ടർ മെമ്പർമാർക്കുള്ള ആദരവും ഉപഹാര സമർപ്പണവും മുൻ ഡിസ്ട്രിക് ഗവർണർ പ്രമോദ് നായനാർ നിർവ്വഹിച്ചു. സൗജന്യ ഡയപ്പർ വിതരണം ആൻസ് ഫോറം പ്രസിഡണ്ട് ശ്രുതി എസ് നിർവ്വഹിച്ചു. സുരേഷ് ഷേണായ്, ഡോ:അനിൽ മേലത്ത്,അബ്ദുൾറഹിം, രാജീവൻ എം, എസ് വി ശ്യാംകുമാർ, കനകരാജൻ പി, ബിന്ദു സുനിൽ, എസ്. വി വിനയകുമാർ, ജയരാജൻ നായർ പ്രസംഗിച്ചു. ക്രിസ്മസ്- ന്യൂഇയർ സമ്മാന കൈമാറ്റവും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page