ബങ്കരക്കുന്നിലെ ഫാത്തിമാബി അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന്, ബങ്കരക്കുന്നിലെ അസീസ് തൈ വളപ്പിന്റെ (ഖത്തര്‍) ഭാര്യ ഫാത്തിമാബി(57) അന്തരിച്ചു. മക്കള്‍: ജാവിദ്, ജംഷീദ് (ഇരുവരും ഖത്തര്‍), ജമീല, ജസീല, ജംഷീന. മരുമക്കള്‍: ബഷീര്‍ ബേവിഞ്ച, സമീര്‍ ചെങ്കള, സവാദ് പൂരണം നെല്ലിക്കുന്ന്, റസീന. സഹോദരങ്ങള്‍: ജലീല്‍ അട്ക്കത്ത്ബയല്‍, ആബിദ, നാസിര്‍ ബങ്കരക്കുന്ന്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page