കാസര്‍കോട്: കാറഡുക്ക, ചായിത്തലത്തെ റിട്ട. അധ്യാപകന്‍ ടി. സുധാകരന്‍ (82) അന്തരിച്ചു. ഭാര്യ: കെ.പി പ്രേമലത (റിട്ട. അധ്യാപിക, ജിവിഎച്ച്എസ്എസ് കാറഡുക്ക). മക്കള്‍: ഹരിപ്രസാദ് (ബംഗ്‌ളൂരു), രേഷ്മ (ഒഴിഞ്ഞ വളപ്പ്). മരുമക്കള്‍: കവന (കുടക്), രാജേഷ് (ഒഴിഞ്ഞവളപ്പ്). സഹോദരങ്ങള്‍: ജാനകി (കുന്നൂച്ചി), കുമാരന്‍ (റിട്ട. ജെ.എസ് ജലസേചന വകുപ്പ്), രോഹിണി (കാനത്തൂര്‍), ഗോപാലന്‍ (ബേഡകം), മാധവി (ബേഡകം), നാരായണി (കാടകം), ശാന്ത (കുണ്ടൂച്ചി), മീന (കാസര്‍കോട്).
