പരവനടുക്കം: മണിയങ്കാനത്തെ മുല്ലച്ചേരി നാരായണിയമ്മ(82)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പേറയില്‍ ചന്തുനായര്‍. മക്കള്‍: എം.നളിനി, എം.ഗംഗാധരന്‍, എം.പാര്‍വതി, എം.ചന്ദ്രന്‍, എം.രത്‌നാകരന്‍, എം.ബാലകൃഷ്ണന്‍, എം.പത്മിനി. മരുമക്കള്‍: എം.ഉഷാകുമാരി, എം.സുകുമാരന്‍, റീന, കെ.സുനിത, നരേന്ദ്രന്‍ (ദുബായ്), പരേതനായ പി.വി.ചന്ദ്രന്‍. സഹോദരങ്ങള്‍: എം.മാധവന്‍, കുഞ്ഞിരാമന്‍, പത്മനാഭന്‍, പരേതനായ തമ്പാന്‍.
