തളങ്കര-പാലക്കുന്ന് ചീരുംബാ ഭഗവതി ക്ഷേത്രം മറുപുത്തരി ഉത്സവം ഫെബ്രുവരി 4ന്; കലാകായിക മത്സരം 2ന് പുലിക്കുന്നില്‍

Thalangara-Palakunn Cheerumba Bhagavathy Temple

കാസര്‍കോട്: തളങ്കര-പാലക്കുന്ന് ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രം മറുപുത്തരി ഉത്സവം ഫെബ്രുവരി നാലിനു രാവിലെ നടക്കും. ഉത്സവത്തിനു മുന്നോടിയായുള്ള കുലകൊത്തല്‍ ജനു-26ന് രാവിലെ നടക്കുന്നതാണ്.
ആഘോഷത്തിന്റെ ഭാഗമായി ഭഗവതി സേവാ സംഘം, കാസര്‍കോട് യുവജനസംഘം, ശ്രീ ഭഗവതി മഹിളാ സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി രണ്ടിനു പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്ര പരിസരത്ത് കലാ-കായിക മത്സരങ്ങള്‍ നടത്തുന്നതാണ്. ആഘോഷത്തിലും മത്സര പരിപാടികളിലും മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page