മലങ്കര മാർത്തോമ്മാ സഭ താരക മാസാചരണം

ന്യൂയോർക് / തിരുവല്ലാ :മലങ്കര മാർത്തോമ്മാ സഭ ‘താരക മാസാചരണം തുടരുന്നു.
132 വർഷം പൂർത്തിയാക്കുന്ന താരകയുടെ വായനക്കാരുടെ എണ്ണവും സബ്‌സ്‌ക്രിപ്‌ഷനും വർദ്ധിപ്പിക്കുന്നതിനു എല്ലാ ഇടവകകളും ‘താരക മാസം’ ആചരിക്കണമെന്നു .മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർത്തോമ്മ, നോർത്ത് അമേരിക്ക ഭദ്രാസനം ഉൾപ്പെടെ എല്ലാ ഇടവകകളിലെയും അംഗങ്ങൾക്കു സർക്കുലർ അയച്ചു.

സഭയുടെ ഔദ്യോഗിക മുഖപത്രമായതിനാൽ, മെത്രാപ്പോലീത്തയുടെ കത്ത്, സഭാ വാർത്തകൾ, ഔദ്യോഗിക പ്രഖ്യാപനങ്ങൾ തുടങ്ങിയ ലേഖനങ്ങൾ താരകയിലൂടെയാണ് പ്രസിദ്ധീകരിക്കുന്നത്. കൂടാതെ, എഡിറ്ററുടെ കത്ത്, ബൈബിൾ പഠനങ്ങൾ, സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചിന്തകൾ, ചർച്ചകൾ, എഡിറ്ററിനുള്ള കത്തുകൾ, കവിതകൾ, അഭിമുഖങ്ങൾ മുതലായവ താരകയിൽ പ്രസിദ്ധീകരിക്കുന്നു.

. 10 പുതിയ വരിക്കാരെ ചേർക്കുന്നവർക്ക്‌ താരക ഒരു വർഷത്തേക്ക് സൗജന്യമായി നൽകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page