കേരള ലോട്ടറി ടിക്കറ്റ് അന്യ സംസ്ഥാനങ്ങളില്‍ വില്‍പന നടത്താനുള്ള സര്‍ക്കര്‍ തീരുമാനം പുന: പരിശോധിക്കണം: ആള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍

കാസര്‍കോട്: കേരള ലോട്ടറി ടിക്കറ്റ് അന്യ സംസ്ഥാനങ്ങളില്‍ വില്‍പന നടത്താനുള്ള സര്‍ക്കര്‍ തീരുമാനം പുന:പരിശോധിക്കണമെന്നു എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ടി കൃഷ്ണന്‍ ആവശ്യപ്പെട്ടു. ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനാ പ്രസിഡണ്ട് എ ദമോദരന്‍ അദ്ധ്യഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി ബാലന്‍, എഐടിയുസി ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താന്‍, ചന്ദ്രശേഖരന്‍ അടുക്കം, ജില്ലാജനറല്‍ സെക്രട്ടറി എ മധുസൂധനന്‍ നമ്പ്യാര്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page