കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ആയിഷാസ് മന്‍സിലിലെ പരേതനായ ആമുവിന്റെ ഭാര്യ ഖദീജ(68) അന്തരിച്ചു. ചികിത്സയിലായിരുന്നു. മക്കള്‍: റാബിയ, സഫ്‌വാന, ഹസീന, ജംഷീന, അബ്ദുല്‍ റഹീം, മരുമക്കള്‍:അബ്ദുല്‍ റഹീം നെല്ലിക്കുന്ന്, റഫീഖ് മാര്‍ക്കറ്റ് കുന്ന്, അഷ്‌റഫ് കെ.കെ പുറം, നാസര്‍ കടവത്ത്, ഷാന തൃക്കരിപ്പൂര്‍.
സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ മൊഗ്രാല്‍, സഫിയ, ഫാത്തിമ ഉള്ളാളം, പരേതയായ നഫീസ, മറിയ.
