യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ

കാസർകോട്: യുവാവിനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട്, ഷിരിബാഗിലു, കജെ കൈലാഷ് കൃപയിലെ തിലക് ആൽവ(39 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നെല്ലിക്കുന്ന് റെയിൽവേ പാളത്തിന് സമീപം ആണ് മൃതദേഹം കണ്ടെത്തിയത്‌. ടൗൺ പൊലീസ് എത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്. ബാലകൃഷ്ണ ആൽവയുടെയും സോമാവതിയുടെയും മകനാണ്. സഹോദരങ്ങൾ: വാണി, നീതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page