എം.ടി വാസുദേവന്‍ നായര്‍ ഗുരുതരനിലയില്‍

കോഴിക്കോട്: എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതര നിലയില്‍. ശ്വാസ-ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 15ന് ആണ് എം.ടി.യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എം.ടി. അദ്ദേഹത്തിനു ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page