കാസര്‍കോട്: നാടന്‍പാട്ടു കലാകാരന്‍ പെര്‍ള, കാട്ടുകുക്കെയിലെ പെര്‍ളത്തടുക്ക ചോമ (90) അന്തരിച്ചു. പാമ്പുകളുടെ അസ്ഥികള്‍ ഉപയോഗിച്ച് ഗോത്ര സംഗീതോപകരണം നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു ഇദ്ദേഹം.
ഭാര്യ: കമല. മക്കള്‍: ശ്രീധര, ബാബു, ലളിത, ജയന്തി, ഉമേശ, രവി, സുമതി, സുനിത. മരുമക്കള്‍: സീത, ശാരദ, ഗുരുവ, മഹേഷ്, പത്മനാഭ.
