പൂച്ചക്കാട്ടെ പഴയകാല പ്രവാസി കപ്പണ കുഞ്ഞഹമ്മദ് അന്തരിച്ചു

കാസര്‍കോട്: പൂച്ചക്കാട്ടെ പഴയകാല പ്രവാസി കപ്പണ കുഞ്ഞഹമ്മദ് (76) അന്തരിച്ചു. കര്‍ഷക പ്രമുഖനായിരുന്ന കപ്പണ അന്തുഞ്ഞിയുടെയും ചിത്താരി ഖദീജയുടെയും മകനാണ്. ഭാര്യ: ഖദീജ.
മക്കള്‍: അഷറഫ് കപ്പണ, ഖയ്യൂം കപ്പണ, ഖൈറുന്നിസ, സൈനു ന്നിസ. മരുമക്കള്‍: ആബിദ, സബീന, മജീദ്, ഇബ്രാഹിം. സഹോദരങ്ങള്‍: പരേതരായ കപ്പണ അന്തുമാന്‍, മൊയ്തു, അബൂബക്കര്‍, അബ്ദുള്‍ ഖാദര്‍, നഫീസ, ഹലീമ, ഫാത്തിമ. പൂച്ചക്കാട് ജമാഅത്ത് പള്ളി വളപ്പില്‍ ഖബറടക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page