ചണ്ഡീഗഡ്: സഹകാര്‍ ഭാരതി എട്ടാമതു ദേശീയ സമ്മേളനം അമൃത്സറില്‍ ആരംഭിച്ചു. പഞ്ചാബ് ഗവര്‍ണര്‍ ഗ്ലാബ് ചന്ദ്ര ഖട്ടാരിയ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് സഹകാര്യ വാഹ് ദത്താത്രേയ ഹൊസബലെ, സഹകാര്‍ ഭാരതി അഖിലേന്ത്യാ പ്രസിഡന്റ് ദത്താത്രേയ താക്കൂര്‍, ജനറല്‍ സെക്രട്ടറി ഉദയ് ജോഷി എന്നിവര്‍ പങ്കെടുക്കുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നു പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ളവരില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് അശോക് ബാഡൂരും ഉണ്ട്.
