മലപ്പുറം: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയ്‌ക്കെതിരെ യൂത്ത് ലീഗ് മലപ്പുറത്ത് വൈദ്യുതി ഓഫീസുകള്‍ ഉപരോധിച്ചു.
തിരൂരങ്ങാടിയില്‍ സെക്ഷന്‍ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഓഫീസ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. മലപ്പുറത്തേതുള്‍പ്പെടെ ജില്ലയിലെ മിക്ക വൈദ്യുതി ഓഫീസുകള്‍ക്കു മുന്നിലും ഉപരോധ സമരം നടക്കുന്നുണ്ട്.
