ദുബൈ: നീലേശ്വരം തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി ഭാരവാഹികളായി ബഷീര്‍ പി.പി (പ്രസി.), റസാഖ് പി, മൊയ്തീന്‍ എം.പി, സമീര്‍ എന്‍.പി (വൈസ് പ്രസി.), ശംസുദ്ദീന്‍ പി (ജന. സെക്ര.), യൂസുഫലി കെ, റസാഖ് കെ.എം.സി, കമറുദ്ധീന്‍ പി (സെക്ര.), ഗഫൂര്‍ കെ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ശംസുദ്ദീന്‍ പറമ്പത്ത് സ്വാഗതവും യൂസുഫലി കെ നന്ദിയും പറഞ്ഞു. ദുബൈ എമിറേറ്റ്‌സിനടുത്തു നടന്ന യോഗത്തില്‍ അഷ്‌റഫ് പറമ്പത്ത് ആധ്യക്ഷം വഹിച്ചു. റസാഖ് കെ.എം.സി, ശംസുദ്ദീന്‍ പറമ്പത്ത്, നവാസ് ടി.കെ, ഉവൈസ് ടി.കെ, റസാഖ് കെ.എം.സി, മുഹ്സിന്‍ പറമ്പത്ത് പ്രസംഗിച്ചു.
