വൃന്ദവാദ്യത്തില്‍ ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇരുപത്തിയഞ്ചാം തവണയും ഒന്നാം സ്ഥാനം

കാസര്‍കോട്: ഉദിനൂരില്‍ നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വൃന്ദവാദ്യത്തില്‍ ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം. തുടര്‍ച്ചയായി ഇരുപത്തിയഞ്ചാം വര്‍ഷമാണ് ഈ ഇനത്തില്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ഒന്നാമതെത്തുന്നത്. അമന്യ വിനുവും സംഘവുമാണ് അവതരിപ്പിച്ചത്. ഗണേശന്‍ നീലേശ്വരം, ശ്രീജിത്ത് നീലേശ്വരം, രജീഷ് നീലേശ്വരം, ഹര്‍ഷന്‍ കാഞ്ഞങ്ങാട് എന്നിവരാണ് ഇവരുടെ പരിശീലകര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page