കാസര്‍കോട്: പ്രമുഖ ആരാധനാ കേന്ദ്രമായ കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാനത്തിലെ മാനേജിംഗ് ട്രസ്റ്റിയായ കെ.പി ഗോപിനാഥന്‍ നായരെ (ഉദുമ) തെരഞ്ഞെടുത്തു. ഡിസംബര്‍ രണ്ടിനു ചുമതലയേല്‍ക്കും. കെ.പി ബലരാമന്‍ നായര്‍ (ജന.സെക്ര.), കെ.പി മുരളീധരന്‍ നായര്‍ (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പതിനഞ്ചംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മൂന്നു വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
