യക്ഷഗാന കലാകാരന്‍ നെട്ടണിഗെ ഗോവിന്ദ ഭട്ട് അന്തരിച്ചു


കാസര്‍കോട്: പ്രമുഖ യക്ഷഗാന കലാകാരനും പാചക വിദഗ്ദ്ധനുമായ നെട്ടണിഗെ ഗോവിന്ദ ഭട്ട് (78) അന്തരിച്ചു. നെട്ടണിഗെ, ചൗക്കാട് സ്വദേശിയാണ്. ഭാര്യ: കെ ശാരദ. മക്കള്‍: സന്ധ്യ, സ്വര്‍ണ്ണ, സൗമ്യ, രാമകൃഷ്ണഭട്ട് മരുമക്കള്‍: കൃഷ്ണമൂര്‍ത്തി, പ്രസാദ്, സുബ്രഹ്‌മണ്യ ശര്‍മ്മ, വൈഷ്ണവി. സഹോദരങ്ങള്‍: ശാരദ, സുമതി, പരേതനായ കേശവഭട്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

You cannot copy content of this page