പ്രമുഖ കര്‍ഷകനും സഹകാരിയുമായ മുണ്ടയില്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ കര്‍ഷകനും സഹകാരിയുമായ പെരിയ, ആയംപാറയിലെ മുണ്ടയില്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (87) അന്തരിച്ചു. പെരിയ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആദ്യകാല ഡയറക്ടര്‍മാരില്‍ ഒരാളാണ്.
ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: രാധ, തങ്കമണി, മധു, മനോരമ, ഡോ. മണിവര്‍ണ്ണന്‍. മരുമക്കള്‍: രാമചന്ദ്രന്‍ നായര്‍, കൃഷ്ണന്‍ മേലത്ത്, അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, രജിത, പൂര്‍ണ്ണിമ. സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, തമ്പായി അമ്മ, ശാരദ അമ്മ, കമലാക്ഷി അമ്മ, പരേതരായ കുഞ്ഞമ്പുനായര്‍, നാരായണന്‍ നായര്‍, കാര്‍ത്യായനി അമ്മ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 8 മണിക്കു പെരിയ ബസാറിലുള്ള വീട്ടുവളപ്പില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page