സ്വര്‍ണ്ണം പവന് വെള്ളിയാഴ്ച 680 രൂപ വില വര്‍ധിച്ചു

കൊച്ചി: ഇന്നലെ ഒറ്റയടിക്കു പവനു 1320 രൂപ ഇടിഞ്ഞ സ്വര്‍ണ്ണത്തിന് ഇന്നു 680 രൂപ ഉയര്‍ന്നു.
58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്റെ വില 7285 രൂപയാണ്.
ദീപാവലി ദിവസം 59640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. വെള്ളിക്കും സംസ്ഥാനത്തു വില വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്കു 100 രൂപയാണ് ഇന്നത്തെ വില.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

You cannot copy content of this page

Light
Dark