അബുദാബി: അബുദാബിയില്‍ വാഹനമിടിച്ച് പിലാത്തറ സ്വദേശിയായ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. അയിശയുടെയും ഫസലുവിന്റെയും മകന്‍ സാസെ മുഹമ്മദ്(11) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അബുദാബി മോഡേണ്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
