കാസര്‍കോട്: ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. നീലേശ്വരം, പാലാത്തടം സ്വദേശിയായ മുരളി(40)ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
20വയസ്സുകാരിയാണ് പരാതിക്കാരി. ഭര്‍ത്താവിനൊപ്പം ജീവിച്ചു വരുന്നതിനിടയില്‍ രണ്ടു തവണ ബലാത്സംഗം ചെയ്തുവെന്നു കാണിച്ചാണ് യുവതി പരാതി നല്‍കിയത്. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
