തിരുവോണം ബമ്പര്‍ ഭാഗ്യശാലി ആര്? ഒന്നാം സമ്മാനം 25 കോടി TG 434222 എന്ന ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ 2024ലെ  നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 25 കോടി TG 434222 എന്ന ടിക്കറ്റിന്. വയനാട് ജില്ലയിലാണ് ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റ് വില്‍പന നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page