കണ്വതീർത്ഥ കടപ്പുറത്ത്  അജ്ഞാത മൃതദേഹം കരക്കടിഞ്ഞു

 

കാസർകോട്: മഞ്ചേശ്വരം കണ്വതീർത്ഥ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. അഞ്ചു ദിവസത്തോളം പഴക്കമുള്ള പുരുഷ മൃതദേഹം ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ തീരദേശ പൊലീസ് മൃതദേഹം മംഗൽപ്പാടി താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വിവരം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലും കർണ്ണാടക പൊലീസിനെയും അറിയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page