ജ്യേഷ്ഠന് പിന്നാലെ അനുജനും യാത്രയായി; കൊപ്പളം കെടി അബ്ദുൽ റഹ്മാൻ എന്ന ദായി അന്തരിച്ചു

 

മൊഗ്രാൽ: രണ്ടാഴ്ച മുമ്പ് മരണപ്പെട്ട ചുമട്ടുതൊഴിലാളി കൊപ്പളം ഹൗസിൽ കെ ടി കുഞ്ഞഹമ്മദിന്റെ അനുജൻ കെടി അബ്ദുൽ റഹ്മാൻ എന്ന ദായി (55)യും യാത്രയായി. പഴയകാല പ്രവാസിയും, കെഎംസിസി പ്രവർത്തകനുമായിരുന്നു. കൊപ്പളം ദേശീയപാതയ്ക്ക് സമീപമാണ് താമസം. ഭാര്യ: ഖദീജ. മക്കൾ: റഷീഖ്, റംഷി. മരുമകൾ: നൂഹ ഉള്ളാൾ. സഹോദരങ്ങൾ: കെടി മൂസ, കെടി അബ്ദുൽ ഖാദർ, നഫീസ, പരേതനായ കെടി കുഞ്ഞഹമ്മദ്. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page