വിദ്യാനഗര്‍: പ്രശസ്ത അഭിഭാഷകനും കര്‍ണ്ണാടക സമിതി നേതാവുമായിരുന്ന അടൂര്‍ ഉമേശ് നായികിന്റെ ഭാര്യ
നെലക്കള, മാതൃകൃപയില്‍ ലളിത (88)അന്തരിച്ചു. ഗ്രാമീണ ബാങ്ക് റിട്ട. മാനേജര്‍ അശോകന്‍, വിദ്യാസാഗര്‍, ജ്യോതി നായിക്ക് എന്നിവര്‍ മക്കളും, ഷക്കീല അശോക്, നയന നായിക്, വിജയകുമാര്‍ നായിക് മരുമക്കളും ആണ്. പുരന്ദര നായിക്ക്, ഗോകുല്‍ നായിക്, നടരാജ നായിക്ക്, ഹരീഷ് നായിക്ക്, സുമതി നായിക്ക്, പ്രഫുല്ല നായിക്ക്, പത്മ നയന നായിക്, അരുണ നായിക്ക് തുടങ്ങിയവര്‍ സഹോദരങ്ങളാണ്.
