കണ്ണൂര്‍: കരിവെള്ളൂര്‍ കുണിയനിലെ പ്ലസ് ടു അധ്യാപകന്‍ കാഞ്ഞിരപ്പുഴ ശ്രീജിത്ത് കുമാര്‍ (48)
അന്തരിച്ചു. ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ്. പരേതരായ മനിയേരി ബാലകൃഷ്ണന്‍ നമ്പ്യാര്‍ കാഞ്ഞിരപ്പുഴ പത്മാവതി ടീച്ചര്‍ എന്നവരുടെ മകനാണ്. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് കരിവെള്ളൂര്‍ കുണിയന്‍ സമുദായ ശ്മശാനത്തില്‍ നടക്കും. ഭാര്യ: കെ സിമി (ഇന്‍സ്‌പെക്ടര്‍ സെയില്‍സ് ടാക്‌സ്, കണ്ണൂര്‍). മക്കള്‍: ദേവ്കിരണ്‍(പ്ലസ്ടു വിദ്യാര്‍ഥി), പത്മനന്ദ(എട്ടാം തരം വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: കെ. സുജിത്ത്കുമാര്‍(അധ്യാപകന്‍, കാസര്‍കോട് നെല്ലിക്കുന്ന് എയുപി സ്‌കൂള്‍), സഞ്ജിത്ത് കുമാര്‍ (അധ്യാപകന്‍, കാടാച്ചിറ എച്ച് എസ് എസ്).