ബീഹാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തകര്‍ക്കുമെന്ന് അല്‍ഖ്വയ്ദ ഭീഷണി

 

 

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ ഓഫീസ് ബോംബ് വച്ച് തകര്‍ക്കുമെന്ന് ഇ മെയില്‍
വഴി ഭീഷണിമുഴക്കിയ ഭീകരന്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ടു. സംഭവത്തില്‍ ബീഹാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജുലൈ 16 നാണ് ഇ മെയില്‍
സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പാട്‌ന സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര വെളിപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

You cannot copy content of this page