കാസര്‍കോട്: കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിള്‍ വൈദ്യുതി സംബന്ധിച്ച അടിയന്തര പ്രശ്‌നപരിഹാരത്തിന് കണ്‍ട്രോള്‍ റൂം തുറന്നു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ 9496011431 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണമെന്നു അറിയിച്ചു. വിവരം കസ്റ്റമര്‍ കെയര്‍ നമ്പറായ 9496010101 എന്ന ടോള്‍ ഫ്രീ നമ്പറിലും അറിയിക്കാവുന്നതാണ്. ടോള്‍ ഫ്രീ നമ്പറായ 1912 എന്ന നമ്പറില്‍ വിളിച്ചു കണ്‍സ്യൂമര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ സഹിതം പരാതി രജിസ്റ്റര്‍ ചെയ്യാം. വൈദ്യുതി മുടക്കം അറിയിക്കാനായി വിളിക്കേണ്ട ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസ് നമ്പറുകള്‍,
സെക്ഷന്‍ ഫോണ്‍ നമ്പര്‍ മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍
കാസര്‍കോട് 04994 – 230739, 9496011502, നെല്ലിക്കുന്ന് 04994 – 230393, 9496011508
കുമ്പള 04998 – 213016, 9496011504, ഉപ്പള 04998 – 240693, 9496011526
മഞ്ചേശ്വരം 04998 – 272400, 9496011521, വോര്‍ക്കാടി 04998 – 202900, 9496011530
പൈവളിഗെ 04998 – 207700, 9496012149, ചെര്‍ക്കള 04994 – 280239, 9496011491
ബദിയഡുക്ക 04998 – 284051, 9496011486, പെര്‍ള 04994 – 225622, 9496012461,
മുള്ളേരിയ 04994 – 260101, 9496011495, ഉദുമ 04997 – 236243, 9496011512
ചട്ടംഞ്ചാല്‍ 04994 – 281041, 9496012282, കുറ്റിക്കോല്‍ 04994 – 205176, 9496011517
സീതാംഗോളി 04998 246016, 9496018763, കാഞ്ഞങ്ങാട് 04672 – 204149, 9496011442
ചിത്താരി 04672 – 267049, 9496011437, പടന്നക്കാട് 04672 – 284149, 9496018356
മാവുങ്കാല്‍ 04672 – 203149, 9496011447, പെരിയ ബസാര്‍ 04672 – 234750, 9496012224, രാജപുരം 04672 – 224049, 9496011452, ബളാംതോട് 04672 – 228249, 9496012229, നീലേശ്വരം 04672 – 280260, 9496011463, ചോയ്യങ്കോട് 04672 – 259260, 9496011575, ഭീമനടി 04672 – 241389, 9496011457, നല്ലോമ്പുഴ 04672 – 221100, 9496011572, പിലിക്കോട് 04672 – 260687, 9496011476, തൃക്കരിപ്പൂര്‍ 04672 – 210292, 9496011481, കയ്യൂര്‍ 04672 – 230220, 9496011467, പടന്ന 04672 – 277786, 9496011472
