സ്വര്‍ണ്ണ വില: ഇന്നുച്ചയോടെ പവന് 800 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ്ണവില സംസ്ഥാനത്തു നാലുമാസത്തെ വിലയെക്കാള്‍ കുറഞ്ഞു. ഇന്നുച്ചയോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 800 രൂപ കുറഞ്ഞു. ഗ്രാമിന് 100 രൂപയും കുറഞ്ഞിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 50,400രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6,300 രൂപ.
കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ഒരു പവന്‍ സ്വര്‍ണ്ണത്തിനു 3560 രൂപ വില കുറഞ്ഞു. മെയ് 20ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 55120 രൂപയായി ഉയര്‍ന്നിരുന്നു. ഇതു സ്വര്‍ണ്ണ വിലയില്‍ റിക്കാര്‍ഡായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page