കാസര്‍കോട്: ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് സ്വര്‍ണ്ണവില 55,000 രൂപയായി. സര്‍വ്വകാല റെക്കോര്‍ഡാണിത്. ഇന്നലെ 280 രൂപയാണ് പവന് വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലക്കയറ്റമാണ് സംസ്ഥാനത്തും സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയതെന്നു വിപണി വൃത്തങ്ങള്‍ പറഞ്ഞു