പ്രതിശ്രുത വധുവും മാതാപിതാക്കളും സഹോദരനും വാഹനാപകടത്തില്‍ മരിച്ചു; അപകടം വിവാഹത്തിന് ഒരു ദിവസം മുമ്പ്

 

റിയാദ്: വിവാഹത്തിനു ഒരു ദിവസം മാത്രം ബാക്കിയായിരിക്കെ യുവതിയും മാതാപിതാക്കളും സഹോദരനും വാഹനാപകടത്തില്‍ മരിച്ചു. സൗദി അറേബ്യയിലെ അല്‍ ജനഫ് പ്രവിശ്യയിലെ ത്വബര്‍ജലിലാണ് അപകടം. സൗദി പൗരനായ ബസ്സാം അല്‍ ശറാരി, ഭാര്യ അമാനി അല്‍ശറാരി, മകന്‍ ബിതല്‍, മകള്‍ ഹംസി എന്നിവരാണ് മരിച്ചത്. ഹംസിന്റെ വിവാഹം നടക്കാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെയാണ് അപകടം ഉണ്ടായത്. അല്‍ ഈമാന്‍ ജുമാമസ്ജിദില്‍ മയ്യത്ത് നമസ്‌കാരം നടത്തിയ ശേഷം മൃതദേഹങ്ങള്‍ ത്വബര്‍ജലില്‍ ഖബറടക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page