കുമ്പള സ്വദേശി ദുബായിയില്‍ കുഴഞ്ഞു വീണു മരിച്ചു

ദുബായ്: കുമ്പള, ആരിക്കാടി സ്വദേശി ദുബായിയില്‍ കുഴഞ്ഞു വീണു മരിച്ചു. ആരിക്കാടിയിലെ പരേതരായ അന്തുക്കായിഞ്ഞി -നബീസ ദമ്പതികുടെ മകന്‍ കാസിം (43)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് താമസ സ്ഥലത്തെത്തി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മുറിയില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ഭാര്യ: റിഹാന. മക്കള്‍: റായിസ, റായിസ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, കാത്തിം, ബടുവന്‍ കുഞ്ഞി, നസീര്‍, ഇബ്രാഹിം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page