കോവിഡ്: കേരളത്തിൽ 153; രാജ്യത്ത് 761 രോഗബാധിതർ: 12 മരണം

ന്യൂഡൽഹി :രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 761 പേർക്കു കോവിഡ് ബാധ സ്ഥിരീകരിച്ചു.13 പേർ മരിച്ചു.
രോഗബാധിതരിൽ കോവിഡിൻ്റെ പുതിയ വകഭേദമായ ജെ.എൻ – 1 ബാധിച്ചവരുമുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4334 ആയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ രോഗബാധിതർ കർണാടകയിലാണ് -298 പേർ. മഹാരാഷ്ട്രയിൽ 171 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ ഏഴു പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page