കാഞ്ഞങ്ങാട് : ചിത്താരി കെ.എസ്.ടി.പി റോഡില്‍ ടാങ്കര്‍ ലോറി മോട്ടോര്‍ ബൈക്കില്‍ ഇടിച്ച് യുവാവ് മരിച്ചു. നോര്‍ത്ത് ചിത്താരിയിലെ വ്യാപാരി അസൈനാറിന്റെ മകന്‍ അബ്ദുള്ള (20) യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് നോര്‍ത്ത് ചിത്താരി പള്ളിക്ക് സമീപത്താണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ മംഗളുരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഏറ്റവും അപകടം നടക്കുന്ന കാസറഗോഡ് കാഞ്ഞങ്ങാട് KSTP റോഡിൽ ശ്രദ്ധിച്ചു വാഹനo ഓടിച്ചില്ലെങ്കിൽ അപകടം ഉറപ്പ്