വെള്ളിക്കരണ്ടിയുമായി ജനിച്ചവർ എന്ന് പൊതുവായി സമ്പന്നരെ വിശേഷിപ്പിക്കാറുണ്ട്. അപ്പോൾ രൂപയുമായി ജനിച്ചയാളെ എന്ത് വിളിക്കും? ജന്മനാ രൂപയുമായി ജനിച്ച ഒരാളുണ്ട് കാസർകോട് നീലേശ്വരത്ത്. മണിക്കുട്ടൻ്റെ കഥ കാണാം.വീഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യുക. Web Desk Sunday, 23 July 2023, 14:37Sunday, 23 July 2023, 14:37 0 Comments