റോഡിലെ കുഴി; യൂത്ത്‌ ലീഗ്‌ വാഴ നട്ടു

0
41


ശാചനീയാവസ്ഥയില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ ലീഗ്‌ ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍ക്കള കല്ലടുക്ക റോഡില്‍ നെക്രാജയില്‍ വാഴ നട്ട്‌ പ്രതിഷേധിച്ചു.
കാസര്‍കോട്‌ മണ്ഡലം പ്രസിഡന്റ്‌ സിദീഖ്‌ സന്തോഷ്‌ നഗര്‍, സെക്രട്ടറി അര്‍ഷാദ്‌ എതിര്‍ത്തോട്‌, പഞ്ചായത്ത്‌ ജനറല്‍ സെക്രട്ടറി ഹാരിസ്‌ ബേവിഞ്ച, അബ്ദുല്‍ ഖാദര്‍ സിദ്ധ, കലീല്‍ ആലംങ്കോള്‍, നിസാം എരിയാപ്പാടി, ഹമീദ്‌ നെക്കര, സുബൈര്‍ നെക്രാജെ, സിയാദ്‌ കേളാരി, പി.കെ.അബ്ദുല്‍ റഹ്മാന്‍, സി.എം.അഷ്‌റഫ്‌, പി.സി.അബൂബക്കര്‍, പി.സി.ഇബ്രാഹിം, സക്കരിയ നെല്ലിക്കട്ട, ആസിര്‍ മൊയ്‌തീന്‍, സഹീദ്‌ മുഹമ്മദ്‌, അഷ്‌റഫ്‌, കലന്ദര്‍ ഉദ്ദംതോട്‌, അഷ്‌റഫ്‌ ബട്ടിമുളി, റഫീഖ്‌ പി.എ, സുഹൈല്‍, അന്‍വര്‍ യു.എന്‍, ഇര്‍ഷാദ്‌ ബെള്ളാര്‍മ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY