നിപ: മംഗ്‌ളൂരുവില്‍ ഒരാള്‍ നിരീക്ഷണത്തില്‍

0
28


മംഗ്‌ളൂരു: നിപ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ മംഗ്‌ളൂരുവില്‍ ഒരാള്‍ നിരീക്ഷണത്തില്‍. ഗോവയിലെ ഒരു ലാബില്‍ ജീവനക്കാരനായ കാര്‍വാര്‍ സ്വദേശിയാണ്‌ നിരീക്ഷണത്തിലായത്‌. നാട്ടിലേക്ക്‌ വരുന്നതിനിടയില്‍ മണിപ്പാല്‍, മംഗ്‌ളൂരു എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്ന ഇയാളുടെ രക്തം പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY