കാര്‍ മറിഞ്ഞു;യാത്രക്കാരന്‍ രക്ഷപ്പെട്ടു

0
29

ബദിയഡുക്ക:കുഴിയിലേക്കു മറിഞ്ഞ കാറിലെ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ്‌ ആളുകള്‍ എത്തുംമുമ്പ്‌ അയാള്‍ കാറുപേക്ഷിച്ച്‌ വീട്ടിലേക്കു പോയതായി നാട്ടുകാര്‍ പറയുന്നു. ഇന്നു രാവിലെ ബദിയഡുക്ക ബീജന്തടുക്കയിലായിരുന്നു അപകടം. മംഗലാപുരം വിമാനത്താവളത്തില്‍ പോയി മടങ്ങുകയായിരുന്നുവെന്നു പറയുന്നു.

NO COMMENTS

LEAVE A REPLY