Tag: youth arrest

കാറില്‍ കടത്തിയത് 150 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍, കോഴിക്കോട് സ്വദേശി പിടിയില്‍

മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ വന്‍ ലഹരി വേട്ട. കാറില്‍ കടത്തിയ 150 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഓമശ്ശേരി കള്ളുരുട്ടി സ്വദേശി പൂവത്തിരി ചാലില്‍ വീട്ടില്‍

ഏണിയാടി മഖാം പള്ളി കുത്തിത്തുറന്ന് കവര്‍ച്ച; മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാനെത്തിയ പ്രതി പിടിയില്‍

ബന്തടുക്ക(കാസര്‍കോട്): ഏണിയാടി മഖാം കുത്തി തുറന്ന മോഷണം നടത്തിയ യുവാവ് തൊണ്ടിമുതലുകളുമായി പിടിയില്‍. പുളുവഞ്ചി സ്വദേശി അഷ്റഫി(35)നെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സാധനം വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ്

You cannot copy content of this page